പരിപാടികൾ ഇന്ന്

ഈസ്റ്റ് ഹിൽ ആർട്ട് ഗാലറി ആൻഡ് വി.കെ. കൃഷ്‌ണ മേനോൻ മ്യൂസിയം: ഒയിസ്ക ഭൗമദിനാചരണം -10.00 ചക്കോരത്തുകുളം റോട്ടറി യൂത്ത് സൻെറർ: റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റും എം.എൽ. ഗുപ്ത ചാരിറ്റബിൾ ട്രസ്റ്റിൻെറയും ആഭിമുഖ്യത്തിൽ ഡയലൈസർ വിതരണം -4.30 ചക്കോരത്തുകുളം ഐക്യകേരള വായനശാല: അവധിക്കാല ചിത്രകല ക്ലാസ് -10.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: 'ചിറകുള്ള ചിത്രങ്ങൾ' സുനിൽ തൃപ്പാണിക്കരയുടെ ചിത്രപ്രദർശനം -11.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: സംഘചിത്ര പ്രദർശനം -11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.