മാധ്യമം വായന പദ്ധതി -പന്തീരാങ്കാവ് പൊലീസ് സ്​റ്റേഷനിൽ വായന പദ്ധതി

photo: pantheerankavu police station.jpg കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ മാധ്യമം വായന പദ്ധതിക്ക് തുടക്കം കുറിച്ച് നടുവീട്ടിൽ മുഹമ്മദ് കുട്ടി ഹാജി സ്റ്റേഷൻ ഹൗസ് ഓഫിസർ പി. രാമകൃഷ്ണന് പത്രം കൈമാറുന്നു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം മഠത്തിൽ അബ്ദുൽ അസീസ്, മാമ്പുഴ സംരക്ഷണ സമിതി സെക്രട്ടറി കെ.പി. അബ്ദുൽ അസീസ്, എ.എസ്.എമാരായ കുഞ്ഞിക്കോയ, ശിവൻ എന്നിവർ സമീപം attn please: kc+ku must.........
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.