കാറ്റിൽ വീടിന്​ നാശം

പേരാമ്പ്ര: കൂത്താളി പഞ്ചായത്തിൽ ഏഴാം വാർഡിൽ മുക്കള്ളിലെ ചേമ്പുമലയിൽ നാരായണ​െൻറ വീടിനു കാറ്റിൽ നഷ്ടം സംഭവിച് ചു. മേൽക്കൂരയും ഭിത്തിയും തകർന്നു. സംഭവസമയത്ത് കുടുംബാംഗങ്ങൾ വീട്ടിലില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പേരാമ്പ്ര വില്ലേജിൽ പരാതി നൽകി. പഞ്ചായത്ത് വാർഡ് മെംബർ പി.ആർ. സാവിത്രി സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.