ജില്ല സീനിയർ വോളി: ഇന്ന് ക്വാർട്ടർ ഫൈനൽ

നന്മണ്ട: ജില്ല സീനിയർ വോളി ചാമ്പ്യൻഷിപ്പിൽ ശനിയാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തിൽ ലീഡേഴ്‌സ് കുറ്റ്യാടി ഏകപക്ഷ ീയമായ മൂന്നു സെറ്റുകൾക്ക് വോളി ഫ്രൻഡ്സ് പയിമ്പ്രയെ പരാജയപ്പെടുത്തി. സ്കോർ: 25-17, 25-18, 25-21. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ സായി കോഴിക്കോട് ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് ബ്രദേഴ്‌സ് വാണിേമലിനെ തോൽപിച്ചു. സ്കോർ: 25-20, 22-25, 25-17, 25-21. തിങ്കളാഴ്ച ക്വാർട്ടർ ഫൈനലിൽ സായി കോഴിക്കോട് പാറ്റേൺ കാരന്തൂരുമായും, സ്വപ്ന ബാലുശ്ശേരി ലീഡേഴ്‌സ് കുറ്റ്യാടിയുമായി ഏറ്റുമുട്ടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.