മാനവീയം വേദി ഉദ്ഘാടനം

നാദാപുരം: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകല അക്കാദമിയുടെ നാദാപുരം ഉപകേന്ദ്രത്തി​െൻറ നേതൃത്വത്തിലുള്ള മാനവീയം വേദി ഇ.കെ. വിജയന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇശല്‍ തേന്‍കണം പരിപാടി നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ ഉദ്ഘാടനം ചെയ്തു. വി.പി. സൂപ്പി അധ്യക്ഷത വഹിച്ചു. മാനവീയം വേദി ഉദ്ഘാടനച്ചടങ്ങില്‍ സി.എച്ച്. മോഹനന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. ഹംസ, മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രാട്ട്, വി.സി. ഇഖ്ബാൽ, സി.എച്ച്. ബാലകൃഷ്ണൻ, സി.വി. കുഞ്ഞികൃഷ്ണൻ, എ. സജീവൻ, മണ്ടോടി ബഷീർ, ടി. കണാരൻ, വി.എ. അമ്മത്, എം.കെ. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. സുസ്മിത ആൻഡ് പാര്‍ട്ടി അവതരിപ്പിച്ച ഗസല്‍ സന്ധ്യയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.