മദ്യവിരുദ്ധ സമിതി ജാഥക്ക്​ സ്വീകരണം

തിരുവമ്പാടി: ഗാന്ധി-കസ്തൂർഭ 150ാം ജന്മവാർഷികത്തി​െൻറ ഭാഗമായി മദ്യനിരോധന സമിതി ജില്ല പ്രസിഡൻറ് എ.കെ. മുഹമ്മദ് നയിക്കുന്ന ബോധവത്കരണ ജാഥക്ക് തിരുവമ്പാടിയിൽ സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.