പാതയോരത്ത് മുറിച്ചിട്ട മരത്തടികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു

രാമനാട്ടുകര: ആറു മാസങ്ങൾക്ക് മുമ്പ് പാതയോരത്ത് അപകട ഭീഷണി ഉയർത്തിയതിനാൽ മുറിച്ചിട്ട തണൽമരങ്ങൾ റോഡരികിൽ നിന്നും നീക്കംചെയ്യാത്തത് വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. തിരക്കേറിയ ഫാറൂഖ് കോളജ് റോഡിൽ കൊക്കിവളവിലെ ഇരു ബസ് സ്റ്റോപ്പുകൾക്കു സമീപത്താണ് മരത്തടികൾ അലക്ഷ്യമായി ഇട്ടിരിക്കുന്നത്. ബസിൽനിന്ന് ഇറങ്ങുന്നവർ മരത്തടിയിൽ തട്ടി വീഴുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.