അനുമോദിച്ചു

കൊടുവള്ളി: സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അബൂബക്കർ സിദ്ദീഖിനെ എം.എസ്.എഫ്‌ അനുമോദിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.കെ. അബ്ദുറഹിമാൻ ഉപഹാരം സമർപ്പിച്ചു. സിദ്ദീഖ് മലബാരി, കെ. ആലി, സുബൈർ കച്ചേരിമുക്ക്, സി.കെ. ഷാഫി, ഉമർ സാലി, കെ.പി. ഫസൽ, ഹാരിസ്, ആഷിഖ് അൻഷാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.