ശിശുദിനത്തില്‍ ക്ലാസ് സഭ

കൊയിലാണ്ടി: നഗരസഭ ശിശുദിനത്തോടനുബന്ധിച്ച് ക്ലാസ് സഭ സംഘടിപ്പിച്ചു. നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകളിലെയും ക്ലാസ് ലീഡര്‍മാര്‍ക്കായി നടത്തിയ പരിപാടി നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കെ. ഷിജു അധ്യക്ഷത വഹിച്ചു. സുന്ദരന്‍, ടി.പി. സുകുമാരന്‍, എം.എം. ചന്ദ്രന്‍, കെ.ടി. രമേശന്‍ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി: ഗവ. മാപ്പിള ഹയർസെക്കൻഡറി സ്കൂളിൽ ചിത്രപ്രദർശനം, ചിത്രരചന മത്സരം, നാടൻപാട്ട് ശിൽപശാല എന്നിവ നടന്നു. അജീഷ് മുചുകുന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് യു.കെ. രാജൻ അധ്യക്ഷത വഹിച്ചു. വി. രാധാകൃഷ്ണൻ, സി.കെ. ഷാജി, പി.എം. സുരേഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.