ജനകീയ സായാഹ്ന ധർണ നടത്തി

കൊടുവള്ളി: താമരശ്ശേരി വര്യട്ട്യാക്കിൽ റോഡ് വീതികൂട്ടി നവീകരിക്കുന്നതിന് കരുവൻപൊയിൽ അങ്ങാടിയിൽ നീതിപൂർവമായി സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ കരുവൻപൊയിലിൽ . സത്യൻ നരിക്കുനി അധ്യക്ഷത വഹിച്ചു. ടി.പി. നാസർ, എം.സി. പ്രഭാകരൻ, സി.കെ. ശരീഫ്, ഇ. അബ്ദുന്നാസർ, ഹബീബ് റഹ്മാൻ, ഭാസ്കരൻ എന്നിവർ സംസാരിച്ചു. മരക്കാർകുട്ടി സ്വാഗതവും പി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.