ഭക്ഷ്യദിനാചരണവും സംവാദവും നടത്തി

മുക്കം: ലോക ഭക്ഷ്യദിനാചരണത്തി​െൻറ ഭാഗമായി താഴക്കോട് എ.യു.പി സ്കൂളിൽ ഭക്ഷ്യമേളയും സംവാദവും സംഘടിപ്പിച്ചു. യു.എസ്.എസ് നേടിയ മഹാറ ശിഹാബ്, വി.പി. അൻസിയ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. മുക്കം മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രക്ഷോബ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക റോസമ്മ വർഗീസ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.