അക്ഷരദീപം തെളിച്ചു

മേപ്പയൂർ: കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തി​െൻറ നേതൃത്വത്തിൽ ഗ്രന്ഥശാല ദിനത്തിൽ . കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് നേതൃസമിതി കൺവീനർ പി. ശ്രീജിത്ത്, ഇ.എം. നാരായണൻ, ഐ. ശ്രീനിവാസൻ, ഡെലീഷ് ഹിൽവ്യൂ, സീതാലക്ഷ്മി, വി.കെ. സഫീറ, റയീസ് കുഴുമ്പിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.