സംഗീത ആൽബം പ്രകാശനം

കോഴിക്കോട്: അയ്യപ്പ​െൻറയും വാവരുടെയും കഥ പറയുന്ന സംഗീത ആൽബം സീരിയൽ നടൻ ബാലുമേനോൻ പ്രകാശനം ചെയ്തു. ബാലു ബാലൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം കലിംഗ ശശി, കോഴിക്കോട് ശാരദ, ബാലേട്ടൻ മാങ്കാവ്, കെ.എഫ്. ജോർജ്, ഗോപി പന്തീരാങ്കാവ്, പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ഒഴിവ് കോഴിക്കോട്: ഗവ. പോളിടെക്നിക് കോളജിൽ ഒന്നാം വർഷ ടി.ഡി, എം.ഇ ബ്രാഞ്ചുകളിൽ ഏതാനും ഒഴിവുകളുണ്ട്. സ്പോട്ട് അഡ്മിഷനിൽ പെങ്കടുത്ത് വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് 17ന് നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കാം. ഫോൺ: 0495-2383 924.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.