നിയന്ത്രണംവിട്ട കാർ അപകടത്തിൽപെട്ടു ഡ്രൈവർ​ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

നന്മണ്ട: കോഴിക്കോട്- ബാലുശ്ശേരി പാതയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞു. തിങ്കളാഴ്ച ഉച്ചക്കുശേഷം കാക്കൂർ ഇയ്യക്കുഴി വളവിൽ ബാലുശ്ശേരി ഭാഗത്തുനിന്ന് വന്ന കാറാണ് അപകടത്തിൽപെട്ടത്. കാർ ഓടിച്ചിരുന്ന പി.സി പാലം സ്വദേശിയായ യുവാവിന് നിസ്സാര പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.