സമഗ്ര കാർഷിക പദ്ധതി: അപേക്ഷ ക്ഷണിച്ചു

പേരാമ്പ്ര: ആത്മ പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സമഗ്ര കാർഷിക പദ്ധതി പ്രകാരം പശു, ആട്, കോഴി, താറാവ്, തേനീച്ച വളർത്തലിനും കൂൺ, തീറ്റപ്പുൽ കൃഷി എന്നിവ ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. 10 സ​െൻറിനും അതിനു മുകളിലും ഭൂമിയുള്ളവരായിരിക്കണം. ബ്ലോക്ക്പരിധിയിലെ കൃഷിഭവനുകളിൽ നിർദിഷ്ട അപേക്ഷഫോറത്തിൽ ഈ മാസം 12നുമുമ്പ് അപേക്ഷ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.