50 ലിറ്റർ അനധികൃത വാറ്റും ഉപകരണങ്ങളും പിടിച്ചെടുത്തു

50 ലിറ്റർ അനധികൃത വാറ്റും ഉപകരണങ്ങളും പിടിച്ചെടുത്തു കൊടിയത്തൂർ: പഞ്ചായത്തിലെ ആതാടിക്കുന്ന് കോളനി പരിസരത്ത് വാറ്റുപകരണങ്ങൾ പിടിച്ചെടുത്തു. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 50 ലിറ്റർ വാഷും വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.