റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കുന്ദമംഗലം: ചാത്തമംഗലം വെള്ളന്നൂര്‍ കൊട്ടാരം ബസ്‌ സ്റ്റോപ്പിനു സമീപം റോഡിനുകുറുകെ മരം വീണ്‌ ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. വെള്ളിയാഴ്‌ച ഉച്ച തിരിഞ്ഞ്‌ മൂന്നിനാണ്‌ റോഡരികിലെ മാവ്‌ കടപുഴകി വീണത്‌. മുക്കത്തുനിന്ന്‌ എത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ്‌ മരം മുറിച്ചുമാറ്റിയത്‌. Kgm:-1 വെള്ളന്നൂരിൽ റോഡിന് കുറുകെ വീണ മാവ് മുറിച്ചുമാറ്റുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.