ദുരിതബാധിതർക്ക് സഹായവുമായി അൽഫിത്റ സ്​കൂളും

ദുരിതബാധിതർക്ക് സഹായവുമായി അൽഫിത്റ സ്കൂളും നരിക്കുനി: കാരക്കുന്നത്ത് അൽഫിത്റ പ്രീ സ്കൂൾ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച തുക കലക്ടർ യു.വി. ജോസ് പിഞ്ചു കുഞ്ഞുങ്ങളിൽ നിന്ന് ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഫാസില മുനീർ, മാനേജർ എം.ടി. സാദിഖ്, പി.ടി.എ പ്രസിഡൻറ് ഫൈസൽ, സാലിമ, മുഹമ്മദ് ഹനാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഫോട്ടോ; NARI 20 കാരക്കുന്നത്ത് അൽഫിത്റ പ്രീ സ്കൂൾ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച തുക ജില്ല കലക്ടർ യു.വി. ജോസ് ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.