എലിപ്പനി ബോധവത്​കരണം

മുക്കം: പ്രളയം ബാധിച്ചവരും ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടവരുമായ വിദ്യാർഥികൾക്ക് എലിപ്പനി ബോധവത്കരണവും ഡോക്സി സൈക്ലിൻ വിതരണവും ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ റോഷൻ ലാൽ, ജിജി പി.എസ്, പ്രോഗ്രാം ഓഫിസർ എസ്. ഖമറുദ്ദീൻ, ട്രൂപ് ലീഡർ നബീൽ ചാലിയം, ഗൈഡ് ക്ലാപ്റ്റൻ സബൂറുന്നിസ, ആർ. മൊയ്തു, വസന്ത എന്നിവർ സംസാരിച്ചു. MKMUC 6 ചേന്ദമംഗലൂർ എച്ച്.എസ്.എസ് എൻ.എസ്.എസ് സ്കൗട്ട് ആൻഡ് ഗൈഡ്സ് എലിപ്പനിെക്കതിരെ പ്രതിരോധ ഗുളിക വിതരണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.