കുട്ടനാടിനൊരു കൈത്താങ്ങുമായി ജെ.ആർ.സി വിദ്യാർത്ഥികളും

കുട്ടനാടിനൊരു കൈത്താങ്ങുമായി ജെ.ആർ.സി വിദ്യാർത്ഥികളും മുക്കം: കുട്ടനാടിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ജെ.ആർ.സി മുക്കം ഉപജില്ല കമ്മിറ്റി വിവിധ സ്കൂളുകളിൽ നിന്നും പഠനോപകരണങ്ങൾ ശേഖരിച്ചു. മുക്കം ഓർഫനേജ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ഉപജില്ല എ.ഇ.ഒ ജി.കെ. ഷീല പഠനോപകരണങ്ങൾ ജെ.ആർ.സി ജില്ല പ്രസിഡൻറ് കെ. രാജേന്ദ്രകുമാർ മാസ്റ്റർക്ക് കൈമാറി. പി.കെ. ഷരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ. അബ്ദു മാസ്റ്റർ, കെ. ശങ്കരനാരായണൻ, ടി.പി. അബൂബക്കർ, അലി മുൻതസിർ, ദിൽഷാദ് എന്നിവർ സംസാരിച്ചു. പി. അബൂബക്കർ സ്വാഗതവും കെ.പി. ഖദീജ നന്ദിയും പറഞ്ഞു. MKMUC 7 കുട്ടനാട്ടിലൊരു കൈത്താങ്ങ് എ.ഇ.ഒ ജി.കെ. ഷീല ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.