സായാഹ്ന ധർണ നടത്തി

ഉള്ള്യേരി: പെട്രോൾ-ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് ഉള്ള്യേരി പെട്രോൾ പമ്പിന് മുന്നിൽ സായാഹ്നധർണയും പ്രകടനവും നടത്തി. യൂത്ത് കോൺഗ്രസ് ഉള്ള്യേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഷമീർ നളന്ദ അധ്യക്ഷത വഹിച്ചു. സതീഷ് കന്നൂര് ഉദ്ഘാടനം ചെയ്തു. സബിജിത്ത് കണയങ്കോട്, നാസ് മാമ്പൊയിൽ, റനീഫ് മുണ്ടോത്ത്, ഡെറിക്സൺ കക്കഞ്ചേരി, അതുൽ, ഷമീൻ, ജസീൽ ആയിരോളി, ലിനീഷ് കക്കട്ടിൽ, പി. നിഥീഷ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.