11കാരിയെ പീഡിപ്പിച്ച കേസ്: 56കാരൻ അറസ്​റ്റിൽ

കൊയിലാണ്ടി: 11കാരിയെ പീഡിപ്പിച്ച കേസിൽ 56കാരൻ അറസ്റ്റിൽ. മുചുകുന്ന് കല്ലത്തു മീത്തൽ വിശ്വനാഥനെയാണ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 26നാണ് സംഭവം. പ്രതിയെ കൊയിലാണ്ടി കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.