സ്നേഹസ്പർശം 2018 ഉദ്​ഘാടനം ചെയ്തു

നന്തിബസാർ: ഖത്തർ കെ.എം.സി.സി മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസ്പർശം 2018 പാലക്കുളങ്ങരയിൽ പാറക്കൽ അബ്‌ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നേരത്തേ നടന്ന യോഗം മണ്ഡലം ലീഗ് പ്രസിഡൻറ് ഹുസൈൻ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സമദ്‌ പൂക്കാട് മുഖ്യ പ്രഭാഷണം നടത്തി. മഠത്തിൽ അബ്ദുറഹ്മാൻ, ഒ.കെ. ഫൈസൽ, നൗഫൽ നന്തി, അബ്ദുൽ നാസർ നാച്ചി, പി.എം. ഖാലിദ്‌ ഹാജി, സിദ്ദീഖി ദാരിമി, നിയമത്തുല്ല കോട്ടക്കൽ, പി.സി. റഫീഖ്, സദക്കത്തുല്ല, അനസ്‌ പാലോളി, ഫവാസ് സി. സജ്ന പിരിശത്തിൽ, നഫീസ മർവ, ടി.പി. മുംതാസ് എന്നിവർ സംസാരിച്ചു. റഹ്മാൻ തടത്തിൽ അധ്യക്ഷത വഹിച്ചു. മുസ്തഫ അമാന സ്വാഗതവും ഹാരിസ്‌ തോടുവയിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.