സായാഹ്ന ധർണ നടത്തി

നന്തിബസാർ: മുസ്ലിം ലീഗി​െൻറ ആഹ്വാനപ്രകാരം ക്ഷേമപെൻഷൻ അട്ടിമറിക്കെതിരെ മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് പാലക്കുളത്തു സംഘടിപ്പിച്ച സായാഹ്ന ധർണ മഠത്തിൽ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.പി. കരീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ധീഖ് ദാരിമി സ്വാഗതം പറഞ്ഞു. ഒ.കെ. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. പി.എം. ഖാലിദ്‌ ഹാജി, ഒ.കെ. കാസിം, കെ.കെ. റിയാസ്, ചേക്കുട്ടി ഹാജി, തയ്യിൽ നൗഷാദ്, പി. അഹമദ് ദാരിമി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.