ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചു

കോഴിക്കോട്: പെട്രോളിയം ഉൽപന്നങ്ങളുടെ കുതിച്ചുകയറുന്ന വില ജനജീവിതം തകർത്തിരിക്കുകയാണെന്നും പെേട്രാൾ, ഡീസൽ വില വർധന പിൻവലിക്കണമെന്നും 'ഗോൾഫ്' വർക്കേഴ്സ് യൂനിയൻ (െഎ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. എം.ടി. സേതുമാധവൻ, ടി.എം. ചന്ദ്രൻ, ടി. ബാബുരാജ്, എം. സതീശൻ, കെ. ഷാജി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.