'ഫാർമസിസ്​റ്റുകളുടെ സേവനം ഏർ​പ്പെടുത്തണം'

കോഴിക്കോട്: പ്രളയ ദുരിതാശ്വാസത്തി​െൻറ ഭാഗമായി പ്രവർത്തനമാരംഭിച്ച ജില്ലയിലെ താൽക്കാലിക ആരോഗ്യകേന്ദ്രങ്ങളിൽ രോഗികൾക്ക് മരുന്നും ഉപദേശങ്ങളും നൽകാൻ യോഗ്യത നേടിയ ഫാർമസിസ്റ്റുകളുടെ സേവനം ഏർപ്പെടുത്തണമെന്ന് കേരള ഗവ. ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി എൻ.വി. ആദർശ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.