ശിവപുരം ഗവ. ഹയര്‍ സെക്ക‍ൻഡറി സ്കൂളില്‍ 'വെളിച്ചം'

ശിവപുരം ഗവ. ഹയര്‍ സെക്ക‍ൻഡറി സ്കൂളില്‍ ബാലുശ്ശേരി ഗാലക്സി ടയേഴ്സി‍​െൻറ സഹകരണത്തോടെ നടന്ന മാധ്യമം 'വെളിച്ചം' പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ കെ.ടി. ഹുസൈൻ മാസ്റ്റർ വിദ്യാർഥി പ്രതിനിധി ജ്യോതി പ്രിയക്ക് പത്രം കൈമാറുന്നു. ഹെഡ്മിസ്ട്രസ് ടി.കെ. സുജാത. എൻ.കെ. ബഷീർ, കെ.വി. ലത്തീഫ് എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.