മദർ തെരേസ അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും

must......... കോഴിക്കോട്: മദർതെരേസ ഫൗണ്ടേഷ​െൻറയും പ്രവാസി വെൽഫെയർ ആൻഡ് െഡവലപ്മ​െൻറ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്‌തു. ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. മദർ തെരേസ ദേശീയ പുരസ്കാരം കൈതപ്പൊയിൽ ലിസ്സ കോളജ് പ്രിൻസിപ്പലും സാമൂഹിക പ്രവർത്തകനുമായ വർഗീസ് മാത്യുവിന് ബിഷപ്പ് കൈമാറി. ജില്ല ജഡ്‌ജി എം.പി. ജയരാജ് സന്ദേശം നൽകി. സ്‌നേഹഭവൻ സുപ്പീരിയർ മദർ സിസ്റ്റർ അൽഫോൻസിറ്റ പ്രശംസപത്ര സമർപ്പണം നടത്തി. പി.എ. ലളിത, കെ.വി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. KU=KR must പടം pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.