അധ്യാപക ദിനാചരണം

കുറ്റ്യാടി: ദേവര്‍കോവില്‍ കെ.വി.കെ.എം.എം യു.പി സ്കൂളില്‍ അധ്യാപകരെ കുട്ടികള്‍ പനനീര്‍ പൂവ് നല്‍കി ആദരിച്ചു. അധ്യാപക ദിനത്തിൽ സ്കൂള്‍ പ്രവര്‍ത്തനം മുഴുവന്‍ നിയന്ത്രിച്ചത് കുട്ടി ടീച്ചര്‍മാരായ ഏഴാം ക്ലാസിലെ വിദ്യാർഥികളാണ്. സ്കൂള്‍ ലീഡര്‍ കാദംബരി വിനോദ്, ഡെപ്യൂട്ടി ലീഡര്‍ ഫാസിജ, ഹാഷില്‍ അഹമ്മദ്, നിദ ഫാത്തിമ, റിദ ഫാത്തിമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡിവൈഡർ ശുചീകരിച്ചു കക്കട്ടിൽ: സംസ്ഥാനപാത 38ൽ കുളങ്ങരത്ത് ഡിവൈഡർ വിങ്സ് കുളങ്ങരത്ത് പ്രവർത്തകർ ശുചീകരിച്ചു. ഷാഹിദ് അഫ്രീദി, ടി. അജ്നാസ്, കെ.കെ. ഷാജഹാൻ, എ.കെ. ഫിജിഹാസ്, ജംഷിദ് അൻവർ, സി.എച്ച്. അൻസാഫ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.