സൗജന്യ സേവനവുമായി ആർട്ട്​ ഓഫ് ലിവിങ്​

കോഴിക്കോട്: പ്രളയബാധിത മേഖലകളിലടക്കം കേരളത്തിലെ എല്ലാ ജില്ലകളിലുമായി ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ സാന്ത്വന പരിചരണ കേന്ദ്രങ്ങൾ തുടങ്ങി. ബംഗളൂരു വ്യക്തിവികാസ് കേന്ദ്രയുടെ നിയന്ത്രണത്തിൽ നൂറിലധികം വിദഗ്‌ധ പരിശീലകർ, ആവശ്യമുള്ളവർക്കെല്ലാം സൗജന്യ സേവനം നൽകും. വ്യക്തിഗത കൗൺസലിങ്, ഗ്രൂപ് കൗൺസിലിങ്, ട്രോമാ ഇൻസിഡൻഡ് റിഡക്ഷൻ ടെക്‌നിക് തുടങ്ങിയവ ഉൾപ്പെടുത്തിയാവും പദ്ധതി. ആവശ്യമുള്ളവർ 9447432401, 94462 30001, 6282 914 841 , 80899 61649 നമ്പറുകളിൽ ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.