അനുശോചിച്ചു

ബാലുേശ്ശരി: വനവാസി വികാസ് കേന്ദ്രത്തി​െൻറ ഒാർഗൈനസിങ് സെക്രട്ടറിയും ആദ്യകാല ആർ.എസ്.എസ് പ്രചാരകനുമായിരുന്ന ബാലുശ്ശേരിയിലെ പൊന്നരംതെരു ടി.വി. ശങ്കരൻ മാസ്റ്ററുടെ നിര്യാണത്തിൽ സർവകക്ഷിയോഗം . വാർഡ് മെംബർ സുമ വെള്ളച്ചാലൻ കണ്ടി അധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് സംസ്ഥാന ബൗദ്ധിക് പ്രാന്തക് പി. ഗോപാലൻകുട്ടി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ, കെ. രാമചന്ദ്രൻ, വി.വി. രാജൻ, എം.വി. വത്സൻ, എൻ. രാജൻ, ടി.പി. രാജൻ, സി. രാജൻ, കെ. സോമൻ, പി.കെ. രാജഗോപാലൻ, കെ.വി. ബാലൻ, വി.കെ. നിപേഷ്, സി. അശോകൻ, ബീന കാട്ടുപറമ്പത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.