അധ്യാപക ദിനാചരണം

കാപ്പാട്: ഖാദി കുഞ്ഞിഹസ്സൻ മുസ്ലിയാർ ഇസ്ലാമിക് അക്കാദമി വിദ്യാർഥി സംഘടന അൽ ഇഹ്സാൻ അധ്യാപകദിനം ആചരിച്ചു. പ്രിൻസിപ്പൽ കൂനഞ്ചേരി അബ്ദുല്ല മുസ്ലിയാർ സന്ദേശപ്രസംഗം നടത്തി. പി.ജി വിദ്യാർഥികൾ സ്നേഹോപകാരം കൈമാറി. സിദ്ദീഖ് ഹസനി, ശിഹാബുദ്ദീൻ ഹസനി, നുറുദ്ദീൻ ഹൈതമി, സാലിം പൂക്കോട്ടൂർ, ഇ. ജുനൈദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.