ഒാ​േട്ടായിൽ മറന്നു​െവച്ച സ്വർണക്കട്ടി ഡ്രൈവർ പൊലീസിലേൽപിച്ചു

കോഴിക്കോട്: യാത്രക്കാരൻ മറന്നുെവച്ച സ്വർണക്കട്ടി ഒാേട്ടാ ഡ്രൈവർ പൊലീസിലേൽപിച്ചു. പയ്യാനക്കൽ ചാമുണ്ടി വളപ്പിലെ ഡ്രൈവർ ഹൗസിൽ ഇമ്പിച്ചി മമ്മദി​െൻറ മകൻ ബഷീറാണ് ത​െൻറ കെ.എൽ 11 ബി.സി 8451 നമ്പർ ഒാേട്ടായിൽ നിന്ന് ലഭിച്ച സ്വർണം ടൗൺ പൊലീസിൽ ഏൽപിച്ചത്. ബുധനാഴ്ച പകൽ പാളയം കമ്മത്ത് ലൈനിൽ നിന്നും ഒാേട്ടായിൽ കയറിയ യാത്രക്കാരൻ മറന്നുവെച്ചതാണ് സ്വർണമെന്നാണ് സംശയം. 1.491ഗ്രാം തൂക്കംവരുന്ന സ്വർണത്തിന് ഏകദേശം 45 ലക്ഷം രൂപ വിലവരുമെന്നും കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.