പരിപാടികൾ ഇന്ന്

കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹരണവുമായി ബന്ധപ്പെട്ട് വകുപ്പുതല ജില്ല ഓഫിസർമാരുടെ യോഗം-2.30 പ്ലാനിങ് ഓഫിസ് കോൺഫറൻസ് ഹാൾ: വളൻറിയേഴ്സിനെ അനുമോദിക്കൽ-12.00 സിവിൽസ്റ്റേഷൻ: മൊബൈൽ മെഡിക്കൽ യൂനിറ്റ് ഫ്ലാഗ്ഓഫ്-10.00 ടൗൺഹാൾ: യു.ടി. തിഥിൻ രാജ് അനുസ്‌മരണവും പുരസ്‌ക്കാര സമർപ്പണവും, മന്ത്രി ടി.പി. രാമകൃഷ്‌ണൻ -4.00 ബാങ്ക്റോഡ് വ്യാപാരി ഭവൻ: വ്യാപാര വ്യാവസായി ഏകോപനസമിതി ജില്ല പ്രവർത്തകസമിതി യോഗം -2.30 മുഖദാർ തർബിയ്യത്തുൽ ഇസ്‌ലാം സഭ: സുന്നിമഹൽ ഫെഡറേഷൻ കൺവെൻഷൻ-4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.