കുട്ടനാടിനൊരു കൈത്താങ്ങ്

ഓമശ്ശേരി: ജെ.ആർ.സി കൊടുവള്ളി ഉപജില്ലയുടെ നിർദേശപ്രകാരം ഓമശ്ശേരി വാദിഹുദാ ഹൈസ്കൂൾ ജെ.ആർ.സി യൂനിറ്റ് പ്രളയബാധിത പ്രദേശത്തെ കുട്ടികൾക്കായി സ്കൂൾ ബാഗുകൾ ശേഖരിച്ചു. വിദ്യാർഥി പ്രതിനിധി കെ.സി. ഫാത്തിമ ഫിദ ഹെഡ്മാസ്റ്റർ എ.പി. മൂസക്കു നൽകി ഉദ്ഘാടനം ചെയ്തു. സുൽഫിക്കർ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. അഷ്‌റഫ്‌ മാണിക്കോത്ത്, അഖിൽ ജോസ്, പി. ശറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.