പഠനോപകരണ വിതരണം

ഇൗങ്ങാപ്പുഴ: കണ്ണപ്പൻകുണ്ട് ഉരുൾപൊട്ടലിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട പുതുപ്പാടി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് കരീം പുതുപ്പാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.എം. മജീദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഇ. ശ്യാംകുമാർ, എം. അബ്ദുൽ മജീദ്, ടി.എം. ഷാജി, അബ്ദുറഹിമാൻ, ജ്യോതി നാരായണൻ, വിജില, സ്മിത എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.