ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി

മുക്കം: പെരുന്നാൾ ദിവസം കുടുംബത്തിൽനിന്നു സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. മുക്കം ടാർഗറ്റ് എജുക്കേഷനൽ ഗ്രൂപ് ഡയറക്ടർ സംജിത് ചെപ്പാലിയുടെ മകൾ അയിഷ മെഹ്റിൻ കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദിന് തുക കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.