പഠനോപകരണ വിതരണം

കോഴിക്കോട്: പ്രളയ ദുരിതബാധിതരായ മാവൂർ, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിലെ വിദ്യാർഥികൾക്കുള്ള എം.ഇ.എസി​െൻറ പഠനോപകരണ കിറ്റ് പെരുവയൽ സ​െൻറ് സേവിയേഴ്സ് യു.പി സ്കൂളിൽ പി.ടി.എ. റഹീം എം.എൽ.എ വിതരണം ചെയ്തു. എം.ഇ.എസ് ജില്ല സെക്രട്ടറി പി.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഫാ. ജയ്സൺ കളത്തിപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത, ഒാൾ ഇന്ത്യ എം.ഇ.എസ് സെക്രട്ടറി സി.ടി. സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ രവികുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുബിത തോട്ടാഞ്ചേരി, വാർഡ് മെംബർമാരായ പ്രസീത, സി.ടി. സുകുമാരൻ, ഹെഡ്മിസ്ട്രസ് ആനി, അഡ്വ. ഷമീപക്സാൻ, സദാശിവൻ, എൻ.കെ. അബൂബക്കർ എന്നിവർ പ്രസംഗിച്ചു. സലീം കരുമ്പാല സ്വാഗതവും ഗോപകുമാർ നന്ദിയും പറഞ്ഞു. ku caption cmdrf1, cmdrf2 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കോഴിക്കോട് ഫാറൂഖ് കോളജ് റിട്ട. ടീച്ചേഴ്സ് അസോസിയേഷ​െൻറ മൂന്നേകാൽ ലക്ഷം രൂപയുടെ ചെക്ക് ജില്ല കലക്ടർ യു.വി. ജോസിന് അസോസിയേഷൻ പ്രസിഡൻറ് പ്രഫ. വി.കെ. ചന്ദ്രശേഖരൻ കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.