പ്രതിപക്ഷം പ്രതിയോഗികളായി മാറുന്നു -നാഷനൽ യൂത്ത് ലീഗ്

കോഴിക്കോട്: പ്രളയദുരിതത്തിൽ ദുരിതാശ്വാസ സഹായങ്ങളുമായി മുന്നോട്ടുവന്നപ്പോൾ രാഷ്ട്രീയ ദുഷ്‌ടലാക്കോെട സർക്കാറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്തുവന്ന പ്രതിപക്ഷം സമൂഹത്തി​െൻറ പ്രതിയോഗികളായി മാറിയതായി നാഷനൽ യൂത്ത് ലീഗ് സംസ്ഥന കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാദിൽ അമീൻ, ട്രഷറർ റഹീം ബണ്ടിച്ചാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.