നൂരിയ്യ മോറൽ സ്​റ്റഡി സെൻറർ

മുക്കം: മുസ്ലിം സ്ത്രീകൾക്കു വേണ്ടിയുള്ള വാരാന്ത മതപഠന കോഴ്സ് മുക്കം നഫ്ന കോംപ്ലക്സിൽ ഡോ. മോയിൻ ഹുദവി മലയമ്മ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ നവാസ് ഓമശ്ശേരി അധ്യക്ഷത വഹിച്ചു. പി.സി. ആലിക്കുഞ്ഞി ഫൈസി, നടുക്കണ്ടി അബൂബക്കർ, ഫാത്വിമ വഫിയ്യ അമ്പലക്കണ്ടി, അഷ്റഫ് കരുവൻപൊയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.