കനാൽ വൃത്തിയാക്കി

ബേപ്പൂർ: ബി.ജെ.പി അരക്കിണർ ഏരിയ കമ്മിറ്റിയും സേവാഭാരതി പ്രവർത്തകരും സംയുക്തമായി വെസ്റ്റ് മാഹിയിൽ കുട്ടാടം വയലിലെ മുണ്ടകം . കൗൺസിലർ പൊന്നത്ത് ഷൈമ, വിഭാഗ് പ്രചാരക് വി. ഗോപാലകൃഷ്ണൻ, ബി.ജെ.പി ഏരിയ പ്രസിഡൻറ് കെ.പി. നിഷാദ് കുമാർ, മാണിയാട്ടത്ത് ശിവദാസൻ, മുരുകേഷ് മാറാട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.