ഈങ്ങാപ്പുഴ: പ്രളയത്തിൽ തകർന്ന റോഡുകൾ ഉടൻ നന്നാക്കണെമന്ന് ഡി.വൈ.എഫ്.ഐ പുതുപ്പാടി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കണ്ണപ്പൻകുണ്ട് മട്ടിക്കുന്ന് റെജി മുക്ക് റോഡ്, ഇരുപത്താറാം മൈൽ കണ്ണപ്പൻകുണ്ട് മണൽവയൽ വള്ള്യാട് റോഡിലെ പാലം, മട്ടിക്കുന്ന് മേലേ പരപ്പൻപാറ വള്ള്യാട് റോഡ്, അടിവാരം മുപ്പതേക്ര നാലാം വളവ് റോഡ്, കൈതപ്പൊയിൽ വള്ള്യാട് റോഡ്, അടിവാരം പൊട്ടിക്കൈ തടയണമുക്ക് വള്ള്യാട് ലിങ്ക് റോഡ്, പയോണ താഴെ കുറുമര്കണ്ടി റോഡ് എന്നിവ അടിയന്തരമായി പുതുക്കിപ്പണിയണം. യോഗത്തിൽ സിനീഷ് അധ്യക്ഷത വഹിച്ചു. ദിലീപ് ചന്ദ്രൻ സ്വാഗതവും കമറുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.