വൈദ്യുതിമുടക്കം

തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം 6.30 am - 2.00 pm ചെരണ്ടത്തൂർ, മന്ദരത്തൂർ, എളമ്പിലാട്, പുത്തൂർ കടവ്, കുറുംതൊടി 8.00 am - 4.00 pm പാറത്തോട്, മിൽമ ജങ്ഷൻ, മായങ്ങൽ കോളനി 8.00 am - 5.00 pm ചുണ്ടപ്പൂറം, കാരാട്ടുപൊയിൽ, പ്രാവിൽ, മാത്തോട്ടം, വിജിത്, ചാക്കീരിക്കാട് 8.00 am - 6.00 pm മേപ്പയൂർ ഹൈസ്കൂൾ, കായലാട്, കൂനംവള്ളിക്കാവ്, കോട്ടിലോട്ട്, അഞ്ചാംപീടിക, കൽപത്തൂർ, രാമല്ലൂർ, മമ്മിണികുളം 8.30 am - 11.00 am സെൻട്രൽ കോട്ടൂളി, കുടിൽതോട് റോഡ്, കളിപ്പൊയ്ക റോഡ്, പള്ളിമലക്കുന്ന് 9.00 am - 5.00 pm കാവിൽകോട്ട, രാംപൊയിൽ, വെള്ളാരംകണ്ടി 9.30 am - 4.00 pm വെള്ളയിൽ റോഡ്, ജോസഫ് റോഡ് 10.00 am - 12.00 pm ചെങ്ങോട്ടുപൊയിൽ, വാലിയേരി 10.00 am - 2.00 pm മനത്താംവയൽ, ആനകുണ്ടുങ്ങൽ 12.00 pm - 5.00 pm കക്കാട്, ചീപ്പാൻകുഴി, തേക്കിൻചുവട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.