ശ്രീചിന്മയ കോളജ് അരലക്ഷം നൽകി

പേരാമ്പ്ര: ശ്രീചിന്മയ കോളജ് വിദ്യാർഥികളും അധ്യാപകരും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഘട്ടമായി അരലക്ഷം രൂപ നൽകി. മന്ത്രി ടി.പി. രാമകൃഷ്ണന് പ്രിൻസിപ്പൽ എ. നാരായണൻ ചെക്ക് കൈമാറി. ഇ. വിനോദ്, കെ.പി. മനോജ്, പി.എം. സന്തോഷ്, പി.പി. മനോജ്, എം. പ്രജീഷ്, കെ.സി. നാരായണൻ, കോളജ് ചെയർപേഴ്സൻ ഷിമ രവീന്ദ്രൻ, മായാവിനോദിനി, അഖില തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.