തുക കൈമാറി

താമരശ്ശേരി: താമരശ്ശേരിയില്‍ നടന്ന താലൂക്ക് അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് . ഓമശ്ശേരി പുത്തൂര്‍ കണിയാര്‍കണ്ടം ജുമാമസ്ജിദ് കമ്മിറ്റി 18,235 രൂപയും താമരശ്ശേരി കെടവൂര്‍ ഇസ്സത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി 14,350 രൂപയുമാണ് തഹസില്‍ദാര്‍ സി. മുഹമ്മദ്‌ റഫീഖിന് കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.