പരിപാടികൾ ഇന്ന് 1-9-18

ലീഗ് ഹൗസ്: എസ്.സി-എസ്.ടി പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ഭാരവാഹി യോഗം -3.00 പുതിയ ബസ് സ്റ്റാൻഡ്: എസ്.ശാന്തമ്മ അനുസ്‌മരണം -5.00 ജില്ല കോടതി കോംപ്ലക്സ്: ജില്ല കോടതി ദ്വൈശതാബ്ദി സ്മാരക ബിൽഡിങ് ഉദ്ഘാടനത്തി​െൻറ ഭാഗമായി സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം -ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം -10.30 ആർട്ട് ഗാലറി: 'ലൈഫ്' പെയിൻറിങ് പ്രദർശനം -11.00 മലബാർ പ്രൊഡ്യൂസ് മർചൻറ്സ് അസോസിയേഷൻ ഹാൾ: അസോസിയേഷൻ 77ാം വാർഷിക യോഗം -1.00 കർഷക തൊഴിലാളി ഡിവിഷൻ ഓഫിസ്: അംശാദായം കുടിശ്ശിക അംഗത്വം പുനഃസ്ഥാപിക്കൽ നടപടി -10.00 ബീച്ച് മറൈൻ ഗ്രൗണ്ട്: കാലിക്കറ്റ് ബീച്ച് ഫെസ്റ്റ് -3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.