അറബിക് കോളജ് ജൂണ്‍ അഞ്ചിന് തുറക്കും

കോഴിക്കോട്: പന്നിയങ്കര ജൗഹറുല്‍ ഹുദ വനിത അറബിക് കോളജ് ക്ലാസുകള്‍ ജൂണ്‍ അഞ്ചിന് തുറക്കും. എസ്.എസ്.എല്‍.സി പരീക്ഷക്കുശേഷമുള്ള പുതിയ ബാച്ചി​െൻറ ഉദ്ഘാടനം ജൂണ്‍ 20ന് നടക്കും. വനിതകള്‍ക്കായി കോളജ് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മഹല്ല് പ്രസിഡൻറ് പി.കെ. മുഹമ്മദ് വിതരണം ചെയ്തു. പ്രിന്‍സിപ്പൽ സജറീന ജൗഹരിയ്യ അധ്യക്ഷത വഹിച്ചു. റഹ്‌നാസ് ജൗഹരിയ്യ, ഹസീന ജൗഹരിയ്യ, സഫീറ ജൗഹരിയ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.