റഫി ഗാനാലാപന മത്സരം കൊല്ലത്ത്​

കോഴിക്കോട്: ഡോ. സി.വി. ആനന്ദ ബോസ് മുഖ്യ രക്ഷാധികാരിയായുള്ള മുഹമ്മദ് റഫി ഫൗണ്ടേഷൻ ഫാമിലി മ്യൂസിക് ക്ലബ് ചാരിറ്റബിൾ ഒാർഗനൈസേഷൻ കൊല്ലം, കേരളയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് മുഹമ്മദ് റഫി ആലപിച്ച ഗാനങ്ങളുടെ 'റഫി സ്റ്റാർ ഗ്ലോബൽ-18 ഗാനാലാപന മത്സരം' നടത്തും. മത്സരത്തി​െൻറ ഗ്രാൻറ് ഫിനാലെ സെപ്റ്റംബർ 30ന് കൊല്ലം ബൈപാസ് റോഡിൽ ലാലാ കൺവെൻഷൻ സ​െൻററിൽ നടത്തും. വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 9895803570, 9072290902, ഇ-മെയിൽ mrfkollam2015@gmail.com, www.rafifoundation.org.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.