ഗതാഗതം നിരോധിച്ചു

കുറ്റ്യാടി: വേളം, നബാർഡ് പദ്ധതിയില്‍ ഉൾപ്പെടുത്തി വിപുലീകരിക്കുന്ന ഭജനമഠം-തെക്കേടത്ത് കടവ് റോഡി​െൻറ ഒന്നാംഘട്ട ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഭജനമഠം മുതല്‍ കുരുഡ മൈതാനം വരെ വ്യാഴാഴ്ച മുതല്‍ ഒരറിയിപ്പുണ്ടാകുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായി പി.ഡബ്ല്യു.ഡി എക്സിക്യുട്ടിവ്‌ എൻജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.