പകർച്ചപ്പനി: 500പേർ ചികിത്സ തേടി

മുക്കം: മുക്കം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ വ്യാഴാഴ്ച 500 പേർ പകർച്ചപ്പനിയെ തുടർന്ന് ചികിത്സ തേടിയെത്തി. ഇതിൽ 30പേർക്ക് ഡെങ്കിപ്പനിയുടെ സംശയം കണ്ടെത്തി. മൂന്ന് ദിവസങ്ങൾക്കു ശേഷമേ പരിശോധനയിലൂടെ സ്ഥിരീകരണം നടത്താനാവുമെന്ന് അധികൃധർ അറിയിച്ചു. ഒരാഴ്ചക്കിടെ മുക്കത്ത് എട്ടുപേർക്ക് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ ആരോഗ്യനില സാധാരണനിലയിലായി വരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.